Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted Murder

Thrissur

വട​ക്കാ​ഞ്ചേ​രി​യി​ൽ വ​ധ​ശ്ര​മം

തെ​ങ്ങ് മു​റി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

വ​ട​ക്കാ​ഞ്ചേ​രി:​ അ​യ​ൽ​വാ​സി​യെ വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ബീ​രാ​നെ പോ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്തു. ക​രു​ത​കാ​ട് സ്വ​ദേ​ശി പൂ​വ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ സു​ൽ​ഫീ​ക്ക​റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി ബീ​രാ​ന്‍റെ പ​റ​മ്പി​ൽ​നി​ന്ന​ തെ​ങ്ങ് സു​ൽ​ഫീ​ക്ക​റു​ടെ സ​ഹോ​ദ​ര​ന്‍റെ പ​റ​മ്പി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ചാ​ഞ്ഞു​നി​ന്നി​രു​ന്നു. ഇ​ത് മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​ൽ​ഫീ​ക്ക​റും കു​ടും​ബ​വും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള പൂ​ർ​വ്വ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

ക​യ്യി​ൽ വെ​ട്ടു​ക​ത്തി​യു​മാ​യി എ​ത്തി​യ ബീ​രാ​ൻ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​ക്കൊ​ണ്ട് സു​ൽ​ഫീ​ക്ക​റു​ടെ ത​ല​യ്ക്ക് നേ​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. സു​ൽ​ഫീ​ക്ക​ർ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ വെ​ട്ട് ഇ​ട​തുചെ​വി​യി​ലും ക​വി​ളി​ലു​മാ​ണ് കൊ​ണ്ട​ത്. തു​ട​ർ​ന്ന് നി​ല​ത്തു​വീ​ണ ഇ​യാ​ളെ പ്ര​തി ച​വി​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ വ​ല​തു​കൈ​പ്പ​ത്തി​ക്കും കാ​ൽ​പാ​ദ​ത്തി​നും പ​രി​ക്കേ​റ്റ സു​ൽ​ഫീ​ക്ക​റെ ഉ​ട​ൻ​ത​ന്നെ വ​ട​ക്കാ​ഞ്ചേ​രി​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ബി. ​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

National

ഫ​ർ​ണി​ച്ച​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മം; മു​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: ഫ​ർ​ണി​ച്ച​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ സ​യ്യി​ദ് മ​സ​ർ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​തെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​സീ​സി​നെ​യാ​ണ് ഇ​യാ​ൾ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ത​റ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​സീ​സി​നെ സ​യ്യി​ദ് ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ ഒ​ന്നി​ല​ധി​കം കു​ത്തേ​റ്റ അ​സീ​സ് നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ​യ്യി​ദി​നെ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​യാ​ൾ​ക്ക് പ​ക​ര​മാ​യി​രു​ന്നു അ​സീ​സ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നു​ള്ള പ്ര​തി​കാ​ര​ത്താ​ൽ ഇ​യാ​ൾ മു​ന്പും അ​സീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ടി​ത് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലേ​യ്ക്ക് ന​യി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സ​യ്യി​ദി​നെ അ​റ​സ്റ്റ് ചെ​യ്തു.

 

Kerala

തി​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നു​ നേ​രേ വ​ധ​ശ്ര​മം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

തൃ​​​​ശൂ​​​​ർ: രാ​​​​ഗം തി​​​​യ​​​​റ്റ​​​​ർ ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​ര​​​​ൻ സു​​​​നി​​​​ലി​​​​നെ​​​​യും ഡ്രൈ​​​​വ​​​​റെ​​​​യും വാ​​​​ൾ​​​​കൊ​​​​ണ്ട് വെ​​​​ട്ടി​​​​ക്കൊ​​​​ല്ലാ​​​​ൻ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി അ​​​​റ​​​​സ്റ്റി​​​​ൽ. പ​​​​ത്ത​​​​നം​​​​തി​​​​ട്ട അ​​​​ടൂ​​​​ർ അ​​​​ങ്ങാ​​​​ടി​​​​ക്ക​​​​ൽ നോ​​​​ർ​​​​ത്ത് സ്വ​​​​ദേ​​​​ശി കാ​​​​ർ​​​​ത്തി​​​​ക്കാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​യെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

കഴിഞ്ഞ 20നു ​​​​രാ​​​​ത്രി 11.50നു ​​​​വെ​​​​ള​​​​പ്പാ​​​​യ​​​​യി​​​​ൽ സു​​​​നി​​​​ലി​​​​ന്‍റെ വീ​​​​ടി​​​​നു​​​​ മു​​​മ്പി​​​​ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തി​​​​യ സം​​​​ഘ​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പീ​​​​ച്ചി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ ന​​​​ട​​​​ന്ന സ്വ​​​​ർ​​​​ണ​​​​ക്ക​​​​വ​​​​ർ​​​​ച്ച​​​​ക്കേ​​​​സ് ഉ​​​​ൾ​​​​പ്പ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​ണ് കാ​​​​ർ​​​​ത്തി​​​​ക്. ഇ​​​​യാ​​​​ള​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം നി​​​​ര​​​​വ​​​​ധി കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ ക​​​​വ​​​​ർ​​​​ച്ച​​​​ക​​​​ളും ന​​​​ട​​​​ത്താ​​​​റു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. കൃ​​​​ത്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന് ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് ഇ​​​​യാ​​​​ളു​​​​ടെ രീ​​​​തി.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ശ്ര​​​​മ​​​​ത്തി​​​​ൽ നേ​​​​രി​​​​ട്ടു​​​​ പ​​​​ങ്കെ​​​​ടു​​​​ത്ത ആ​​​​ല​​​​പ്പു​​​​ഴ ക​​​​രു​​​​വാ​​​​റ്റ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യി​​​​ൽ ആ​​​​ദി​​​​ത്യ​​​​ൻ, സി​​​​ന്ധു​​​​ഭ​​​​വ​​​​നി​​​​ൽ ഗു​​​​രു​​​​ദാ​​​​സ് എ​​​​ന്നി​​​​വ​​​​രെ നേ​​​​ര​​​​ത്തേ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​വ​​​​രെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഏ​​​​ർ​​​​പ്പാ​​​​ടു​​​​ ചെ​​​​യ്ത സം​​​​ഘ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​നി തൃ​​​​ശൂ​​​​ർ അ​​​​ഞ്ചേ​​​​രി ക്രി​​​​സ്റ്റ​​​​ഫ​​​​ർ​​​​ ന​​​​ഗ​​​​റി​​​​ൽ പ​​​​റ​​​​മ്പി​​​​ത്ത​​​​റ സി​​​​ജോ, കു​​​​റ്റു​​​​മു​​​​ക്ക് സ്വ​​​​ദേ​​​​ശി ആ​​​​ല​​​​പ്പാ​​​​ട്ട് തോം​​​​സ​​​​ൺ, ചേ​​​​ല​​​​ക്കോ​​​​ട്ടു​​​​ക​​​​ര സ്വ​​​​ദേ​​​​ശി ആ​​​​ല​​​​പ്പാ​​​​ട്ട് എ​​​​ഡ്വി​​​​ൻ, അ​​​​യ്യ​​​​ന്തോ​​​​ൾ സ്വ​​​​ദേ​​​​ശി ക​​​​ള്ളി​​​​ക്കാ​​​​ട​​​​ൻ ഡി​​​​ക്സ​​​​ൺ എ​​​​ന്നി​​​​വ​​​​രെ സം​​​​ഭ​​​​വം ന​​​​ട​​​​ന്നു മൂ​​​​ന്നു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

തൃ​​​​ശൂ​​​​ർ സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സി​​​​റ്റി സാ​​​​ഗോ​​​​ക് ടീ​​​​മും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

International

കത്തിയാക്രമണം: പ്രതിക്കെതിരേ കൊലപാതകശ്രമക്കുറ്റം

ല​​​ണ്ട​​​ൻ: ട്രെ​​​യി​​​നി​​​ലെ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ന്‍റ​​​ണി വി​​​ല്യം​​​സി​​​നു (32) മേ​​​ൽ പ​​​ത്ത് കൊ​​​ല​​​പാ​​​ത​​​ക​​​ശ്ര​​​മ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​ത്തി​​​യ​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ത്തി​​​ൽ ഇ​​​യാ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു പ​​​ങ്കു​​​ള്ള​​​തെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​നു തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. മ​​​റ്റൊ​​​രാ​​​ളെ​​​ക്കൂ​​​ടി ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് വി​​​ട്ട​​​യ​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച ല​​​ണ്ട​​​നി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ൽ ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 11 പേ​​​ർ​​​ക്കാ​​​ണു കു​​​ത്തേ​​​റ്റ​​​ത്.

Latest News

Corehub Up